അരൂർ മണ്ഡലത്തിൽ ആര്..? മുൻതൂക്കം ഇടതിനെന്ന് വോട്ടർമാർ!

ആലപ്പുഴ: അരൂർ നിയോജക മണ്ഡലത്തിൽ വാശിയേറിയ മൽസരം ആണെന്ന് ഹെറാൾഡ് ന്യൂസ് ടി വി നടത്തിയ മണ്ഡല പര്യടനത്തിൽ മനസിലായി .ജനക്കളിൽ ഭൂരിപക്ഷവും ഇടത് പക്ഷത്തിന് വിജയ സാധ്യത തന്നെയാണ് കൽപിച്ചിരിക്കുന്നത് .

Top