
തിരുവനന്തപുരം: പാര്‍ട്ടിയുടെ തീരുമാനമില്ലാതെ മത്സരിക്കുന്നവരെ പുറത്താക്കുമെന്ന് സി.പി.എം സംസ്ഥാന സമിതി. വിമതരായി പത്രിക നല്‍കി പിന്‍വലിക്കാത്തവര്‍ക്കെതിരെ ഇന്നുതന്നെ നടപടിയുണ്ടാവും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തൃപ്തിയുണ്ടെന്നും സമിതി യോഗം വിലയിരുത്തി.