കർണാടകയിൽ അഞ്ച് പഞ്ചായത്തുകൾ സിപിഐ എം ഭരിക്കും. 231 സീറ്റുകളിൽ മിന്നുന്ന വിജയം നേടി.
January 3, 2021 3:20 am

മൈസൂർ :കർണാടക ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 231 സീറ്റുകളിൽ സിപിഐ എം പിന്തുണയോടെ മത്സരിച്ച സ്ഥാനാർഥികൾ വിജയിച്ചു. പാർട്ടി പിന്തുണയോടെ 732,,,

ടി ജയകൃഷ്ണന്റെ തോൽവിയും ബിജെപിയുടെ വിജയവും യുഡിഎഫിൽ കലാപം.കണ്ണൂരിൽ സുധാകരനെതിരെ നീക്കം ശക്തമാകുന്നു .
January 2, 2021 8:37 pm

കണ്ണൂർ :കണ്ണൂർ കോർപ്പറേഷൻ പളളിക്കുന്ന് ഡിവിഷനിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ടി ജയകൃഷ്ണന്റെ തോൽവിയും ബിജെപിയുടെ വിജയവും യുഡിഎഫിലെ മറ്റൊരു കലാപത്തിന്,,,

കോട്ടയം ജില്ലാ പഞ്ചായത്ത് കേരള കോൺഗ്രസ് എമ്മിലെ നിർമ്മലാ ജിമ്മി പ്രസിഡന്റ്.പതിനാലില്‍ പതിനൊന്നു ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് അധ്യക്ഷര്‍
December 30, 2020 4:05 pm

കൊച്ചി:ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ പതിനാലില്‍ പതിനൊന്നു ജില്ലാ പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരണത്തിലായി. മൂന്നിടത്തായി യുഡിഎഫ് ഒതുങ്ങി. ഇതില്‍,,,

പാച്ചേനി സുധാകരനെ ചതിച്ചു !കണ്ണൂരിൽ വേണുഗോപാൽ പക്ഷം കോർപ്പറേഷൻ പിടിച്ചെടുത്തു. സമുദായത്തെ ചതിച്ച പാച്ചേനിക്ക് തിരിച്ചടി നൽകാൻ കണ്ണൂരിലെ തിയ്യ സമുദായം!.മേയര്‍ തെരഞ്ഞെടുപ്പില്‍ സുധാകരപക്ഷത്തിന് തിരിച്ചടി.
December 28, 2020 2:04 am

ഡി.പി.തിടനാട് കണ്ണൂർ : രാഷ്ട്രീയത്തിലെ തലതൊട്ടപ്പന്മാർ ചതിച്ച പാരമ്പര്യം വീണ്ടും ആവർത്തിക്കപ്പെട്ടു .രാത്രിക്ക് രാത്രി ഗ്രുപ്പ് മാറി ‘ഇ ഗ്രുപ്പിൽ,,,

പിപിഇ കിറ്റ് ധരിച്ച്‌ ആംബുലന്‍സില്‍ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്ത സി കെ മുബാറക് നിര്യാതനായി
December 26, 2020 3:36 pm

കോഴിക്കോട് : ഗ്രാമ പഞ്ചായത്ത് അംഗവും ഡിസിസി ജനറല്‍ സെക്രടറിയുമായ സി കെ മുബാറക് (61) കോവിഡ് ബാധിച്ച്‌ മരിച്ചു.,,,

മേയര്‍ സ്ഥാനവും ഡി.സി.സി പ്രസിഡന്റുമാക്കാം!..വിമതൻ വര്‍ഗീസിനെ തിരിച്ചുപിടിക്കാന്‍ കോൺഗ്രസ് നീക്കം ശക്തം
December 19, 2020 2:17 pm

തൃശൂര്‍: ആവേശപ്പോരാട്ടം നടന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ ആരു ഭരിക്കുമെന്നതില്‍ വീണ്ടും ആശങ്കയിലായിരിക്കയാണ്. വിമതനായി വിജയിച്ച വർഗീസിനെ എങ്ങനെയും കൂടെ കൂട്ടാൻ,,,

തദ്ദേശതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യ സൂചന ഇടതിനു മുന്നേറ്റം ! ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍
December 16, 2020 8:15 am

കൊച്ചി:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ വന്നുതുടങ്ങി. ആദ്യ സൂചനകൾ ഇടതുപക്ഷത്തിന് അനുകൂലമാണ് .പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.,,,

വടക്കന്‍ ജില്ലകളില്‍ കനത്ത പോളിംഗ്..മലപ്പുറം പെരുമ്പടപ്പില്‍ എല്‍ഡിഎഫ്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
December 14, 2020 1:44 pm

കോഴിക്കോട് :തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കനത്ത പോളിംഗ്. ആദ്യ അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് ശതമാനം 40 കടന്നിരിക്കുകയാണ്.,,,

മലബാറിൽ ആധിപത്യം ഉറപ്പിച്ച് സിപിഎം !ലീഗിനും കോൺഗ്രസിനും അഗ്നിപരീക്ഷ. മൂന്നാംഘട്ടത്തില്‍ കണ്ണുംനട്ട്‌ മുന്നണികള്‍.
December 13, 2020 2:25 pm

തിരുവനന്തപുരം :മലബാർ പിടിച്ചെടുക്കാൻ ഇടതുപക്ഷം .സിപിഎമ്മിന്റെ സംഘടനാ സംവിധാനം ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന കണ്ണൂരിൽ ഇത്തവണ ഇടതുപക്ഷം സമ്പൂർണ്ണ ആധിപത്യം,,,

കൊറോണയെയും അവഗണിച്ച് കനത്ത പോളിംഗ് .ഉച്ചവരെ 46.02 ശതമാനം പോളിംഗ്.
December 8, 2020 1:46 pm

കോട്ടയം :കൊറോണയെയും അവഗണിച്ച വോട്ടർമാർ കൂട്ടത്തോടെ പോളിംഗ് ബൂത്തിൽ എത്തി .തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ മികച്ച പോളിംഗ്.,,,

ആശാനെ ചതി, ജോഷി വീണ്ടും ചതിച്ചാശാനേ…കോഹ്‌ലിയെ കാത്തിരിക്കുന്നവര്‍ക്കു മുന്നില്‍ സ്ഥാനാര്‍ത്ഥി അവതരിപ്പിച്ച ‘കോഹ്‌ലി’ യെ കണ്ട് നാട്ടുകാര്‍ ഞെട്ടി:കഥ ഇങ്ങനെ
May 28, 2018 8:08 pm

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയെ കാത്തിരുന്നവര്‍ക്കു മുന്നില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പൊന്നോമന സ്ഥാനാര്‍ത്ഥി അവതരിപ്പിച്ച ‘കോഹ്‌ലി’ യെ കണ്ട്,,,

കണ്ണൂരില്‍ വിമതന്‍ സംഹാരമാകുന്നു ! വിമതന്‍ രാഗേഷ്‌ വീണ്ടും മലക്കംമറിഞ്ഞു :മേയര്‍ക്കെതിരേ അവിശ്വാസം കൊണ്ടുവരും
December 2, 2015 5:23 am

കണ്ണൂര്‍: വിമതനായി മല്‍സരിച്ചു ജയിച്ച പി.കെ. രാഗേഷിനെ കോണ്‍ഗ്രസ്‌ തിരിച്ചെടുത്തതോടെ കണ്ണൂര്‍ കോര്‍പ്പറേഷനിലെ എട്ടു സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റികളില്‍ ഏഴും യു.ഡി.എഫിന്‌.,,,

Page 1 of 71 2 3 7
Top