കോണ്‍ഗ്രസ് പുന:സംഘടന;കണ്ണൂരില്‍ വിശാല’ഐ ഗ്രൂപ്പിന് മുന്‍തൂക്കം!

കണ്ണൂര്‍: ജംബോ കമ്മറ്റിയുമായി കോണ്‍ഗ്രസ് പുന:സംഘടന ! സുധാകരന്‍ ഗ്രൂപ്പും വിശാല ഐ ഗ്രൂപ്പും മുന്‍തൂക്കം നേടി! 23 ഭാരവാഹികള്‍ സുധാകരവിഭാഗത്തിനും 10 ഭാരവാഹികള്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫും കെ.സി.വേണുഗോപാലും നേതൃത്വം നല്‍കുന്ന മൂന്നാം ഗ്രൂപ്പിനും 2 വീതം മുരളിധരന്‍ ‘പദ്മജ വേണുഗോപാല്‍ വിഭാഗത്തിനും ലഭിച്ചു. വി.എം.സുധീരന്റെ നേരിട്ട നിയമനം ലഭിച്ചവര്‍ നാലു പേര്‍. ബാക്കി എ ഗ്രൂപ്പിനും ലഭിച്ചു.പുന:സംഘടനയിലെ ഇടം നേടിയവര്‍ .കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ്സ് പുനഃസംഘടനാസമിതി ശുപാര്‍ശചെയ്ത താഴെപറയുന്നവരെ ഡി.സി.സി. ഭാരവാഹികളായി കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ നാമനിര്‍ദ്ദേശം ചെയ്തതായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയാണ് പത്രക്കുറിപ്പ് ഇറക്കിയത്.
വൈസ്പ്രസിഡന്റുമാര്‍ :
പി.സി. ഷാജി .വി.വി. പുരുഷോത്തമന്‍,കെ. പ്രഭാകരന്‍,ചന്ദ്രന്‍ തില്ലങ്കേരി,മുഹമ്മദ് ബ്ലാത്തൂര്
ട്രഷറര്‍
രാമചന്ദ്രന്‍ മാസ്റ്റര്‍ .
ജനറല്‍ സെക്രട്ടറിമാര്‍
കെ.പി. സാജു ,സി.ടി. സജിത്ത്,ഇ.ജി. ശാന്ത ,എ.പി. നാരായണ്‍ ,മനോജ് കൂവേരി ,ബേബി തോലാനി ,പി.കെ. ജനാര്‍ദ്ദനന്‍ ,ബേബി ഓടംബള്ളി ,ബെന്നിതോമസ് ,സി. മോഹനന്‍
പി.പി. രാജന്‍ ,സുരേഷ്ബാബു എളയാവൂര്‍ ,എന്‍. നാരായണന്‍ ,ലിസ്സി ജോസഫ്
കൂക്കിരി രാകേഷ് ,എ.ഡി. സാബൂസ് ,കെ.സി. വിജയന്‍ ,സി.വി. സന്തോഷ്
കെ.വി. രാമചന്ദ്രന്‍മാസ്റ്റര്‍ ,കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ,പി.സി. രാമകൃഷ്ണന്‍ കൊട്ടിയൂര്‍
സി.ജി. തങ്കച്ചന്‍ ,കട്ടേരി നാരായണന്‍ ,ജോസ് വട്ടമല ,കെ.പി. ഗംഗാധരന്‍
എം.കെ. മോഹനന്‍ ,രാജീവന്‍ എളയാവൂര്‍ ,രാജീവന്‍ കപ്പച്ചരി ,സത്യന്‍ നരവൂര്‍
പടിയൂര്‍ ദാമോദരന്‍ ,എം.പി. അരവിന്ദാക്ഷന്‍ ,അജിത് മാട്ടൂല്‍ ,രാജീവന്‍ പാലലുണ്ട
തോമസ് വക്കത്താനം ,പി.ജെ. ആന്റണി ,സി. രഘുനാഥ് ,രജിത് നാറാത്ത്
പൊന്നമ്പത്ത് ചന്ദ്രന്‍ ,സന്തോഷ് കണ്ണമ്പള്ളി ,ജയ്‌സണ്‍ കാരേക്കാട് .,പ്രദീപ് വട്ടിപ്രം
അഡ്വ. ബ്രിജേഷ്‌കുമാര്‍ ,എം.പി. വേലായുധന്‍ ,അഡ്വ. കെ. ഷുഹൈബ്
ഇ.ടി. രാജീവന്‍ ,പി. മാധവന്‍ മാസ്റ്റര്‍ ,എന്‍.പി. ശ്രീധരന്‍ ,ഡോ.കെ.വി. ഫിലോമിന
എന്‍.കെ. രാജന്‍ ,എന്‍. രാമകൃഷ്ണന്‍ ,അഡ്വ. നൗഷാദ് വാഴവളപ്പില്‍ ,പി.കെ. സതീശന്‍
പി. ജനാര്‍ദ്ധനന്‍ ,ഹരിദാസ് മുകേരി ,ബിജു ഉമ്മര്‍ ,നബീസാബീവി ,ഡെയിസിമാണി
കണ്ടോത്ത് ഗോപി ,പൊയില്‍ മുഹമ്മദ്,ജോജി വര്‍ഗ്ഗീസ് വട്ടോളി ,സി. ബാലകൃഷ്ണന്‍ മാസ്റ്റര്‍
സി. നാരായണന്‍ ,രഘുരാമന്‍ കീഴറ ,കെ.കേളപ്പന്‍ ,വി.ആര്‍. ഭാസ്‌കരന്‍ ,ഒ.വി. ജാഫര്‍
ബിജു പുളിയന്‍തൊടി ,ഇ.പി. ലളിതടീച്ചര്‍ ,സി.റ്റി. ഗിരിജ ,എം.സി. ശ്രീജ ,മീറ വല്‍സന്‍

Top