പത്തനംതിട്ട: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ഡി.സി.സി അംഗം വി. ഷാജുമോന്‍ പാര്‍ട്ടി വിട്ടു. സി.പി.ഐ.എമ്മുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് ഷാജുമോന്‍ പറഞ്ഞു.
Tags: congress sabarimala, cpim, cpim kerala, dcc, dcc thiruvananthapuram, dcc trivandrum, Kerala Congress, kpcc, KPCC president mullappally, mm hasan, Mullappally ramachandran, ramesh chennithala, sabarimala, sabarimala kerala