ദിലീപിനെ പൂട്ടാനുള്ള വിലങ്ങൊന്നും പ്രോസിക്യൂഷന്റെ കൈയിൽ ഇല്ലേ ?

ന‌ടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനം ആകുമെന്നാണ് ഹൈകോടതി പറയുന്നത്. പ്രോസിക്യൂഷന് അനുകൂല വിധി ഉണ്ടാകാൻ ഉള്ള സാധ്യത വളരെ കുറവാണ്. ബാലചന്ദ്രൻകുമാറിന്റെ മൊഴിയിലൂന്നി നീങ്ങുന്ന പ്രോസിക്യൂഷൻ ഇപ്പോഴും വ്യക്തമായ കൃത്യമായ തെളിവുകൾ ഇല്ലാതെ കുഴങ്ങി നിൽക്കുകയാണ്.
എന്താവും ഇന്നത്തെ വിധി ?

വീഡിയോ വാർത്ത :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top