എ.ഐ.എ.ഡി.എം.കെ നേതാവ് ദിനകരന്‍ അറസ്​റ്റില്‍​

ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി പൊലീസ് കഴിഞ്ഞ നാല് ദിവസമായി ദിനകരനെ ചോദ്യം ചെയ്ത് വരികയായിരുന്നു.

എ.ഐ.എ.ഡി.എം.കെ.യുടെ ‘രണ്ടില’ ചിഹ്നം ലഭിക്കാന്‍ ദിനകരന്‍ തെരഞ്ഞെടുപ്പ് കമീഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top