നായകളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീയെ പോലീസ് പൊക്കി; കുറ്റക്കാരിയല്ലെന്ന് കോടതി

ലൈംഗീക വൈകൃതത്തിന് പോലീസ് പിടിക്കപ്പെട്ട സ്ത്രീയെ കോടതി വെറുതെ വിട്ടു.
കരോള്‍ ബൗഡിച്ച് എന്ന 64-കാരിയെയാണ് കുറ്റക്കാരിയല്ലെന്ന് കണ്ട് വെറുതെ വിട്ടത്. നായകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ് കരോളിന്റെ ഇഷ്ടങ്ങളിലൊന്ന്. മൃഗങ്ങളുമായി സ്ത്രീകള്‍ സെക്സിലേര്‍പ്പെടുകയും അത് മറ്റുള്ളവര്‍ കണ്ടാസ്വദിക്കുകയും ചെയ്യുന്ന തരത്തിലുള്ള സെക്സ് പാര്‍ട്ടികളെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കരോള്‍ കുടുങ്ങിയത്.

മൂന്ന് നായകളുമായി ഒരു പാര്‍ട്ടിക്കിടെ കരോള്‍ സെക്സ് ചെയ്യുന്നത് അതിന്റെ ഉടമകള്‍ ചിത്രീകരിച്ചു. കേസ് പരിഗണിച്ച ലിങ്കണ്‍ ക്രൗണ്‍ കോടതി കരോളിനെ വെറുതെ വിട്ടു. നായകളുമായി സെക്സിലേര്‍പ്പെടുന്നത് കുറ്റകരമാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് കരോള്‍ കോടതിയില്‍ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയുള്ള സെകസ് പാര്‍ട്ടികളിലെ സജീവ സാന്നിധ്യമാണ് കരോള്‍ എന്നാണ് പൊലീസ് കരുതുന്നത്. ഇത്തരം പാര്‍ട്ടികളില്‍ നായകളുടെ ഉടമകളുമായി സെക്സിലേര്‍പ്പെടുന്നതിന് മുമ്പാണ് നായകളെ ലൈംഗികമായി ഉപയോഗിക്കുന്നത്. സെന്റ് ബെര്‍ണാഡ്, ലാബ്രഡോര്‍, അലാസ്റ്റിയന്‍ എന്നീയിനങ്ങളില്‍പ്പെട്ട മൂന്ന് നായകളുമായാണ് കരോള്‍ സെക്സിലേര്‍പ്പെട്ടത്. കരോളിന്റെ വീട് പരിശോധിച്ച പൊലീസിന് ഈ ലൈംഗിക വൈകൃതങ്ങളടങ്ങിയ ഡിവിഡി കണ്ടെത്താനായി.

നായകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ഡിവിഡിയിലുണ്ടെന്ന് പ്രോസിക്യൂട്ടര്‍ വിക്ടോറിയ റോസ് കോടതിയെ അറിയിച്ചു. ഓസ്‌കര്‍ എന്ന് പേരുള്ള സെന്റ് ബെര്‍ണാഡ് ഇനത്തില്‍പ്പെട്ട നായയുമായി ഒമ്പതുമിനിറ്റോളം സെകസിലേര്‍പ്പെടുന്ന വീഡിയോയും അതിലുണ്ട്. വര്‍ഷങ്ങളായി താനിത് ചെയ്യാറുണ്ടെന്നാണ് കരോള്‍ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍, അത് കുറ്റകരമാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

Top