Connect with us

Health

കന്യകയും കന്യാചര്‍മ്മവും തമ്മിലുള്ള ബന്ധംമെന്ത്? ഡോക്ടര്‍ ഷിനു ശ്യാമളന്റെ കുറിപ്പ് വൈറലാകുന്നു

Published

on

കന്യകയും കന്യാചര്‍മ്മവും തമ്മിലുള്ള ബന്ധമെന്ത്? കന്യാചര്‍മ്മം എന്ന വാക്ക് തന്നെ തെറ്റാണെന്ന് വിശദീകരിക്കുകയാണ് ഒരു ഡോക്ടര്‍. സമൂഹത്തില്‍ ഇത് സംബന്ധിച്ച് വളരെ വലിയ തെറ്റിധാരണകളാണ് നിലനില്‍ക്കുന്നതെന്നും ഡോക്ടര്‍ ഷിനു തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

പോസ്റ്റിൻ്റെ പൂർണ്ണരൂപം:

കന്യാചര്‍മ്മം എന്ന വാക്ക് തന്നെ തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം.

പെണ്‍കുട്ടികള്‍ക്ക് എല്ലാര്‍ക്കും ആദ്യമായി ശരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ബ്ലീഡിങ് ഉണ്ടാകില്ല. ഇപ്പോഴും മറിച്ചു ചിന്തിക്കുന്ന പുരുഷന്മാര്‍ നമ്മുടെയിടയില്‍ ഉണ്ട്.

ജീവിതത്തില്‍ ഇന്നേവരെ ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ എനിക്ക് ബ്ലീഡിംഗ് ഉണ്ടായിട്ടില്ല. എന്റെ കന്യാചര്‍മ്മം എവിടെ പോയോ എന്തോ.

ഡാന്‍സ് ചെയ്യുന്നവര്‍, സ്‌പോര്‍ട്‌സ് ചെയ്യുന്നവര്‍, ജിമ്മില്‍ പോകുന്നവര്‍ തുടങ്ങിയവരില്‍ ബ്ലീഡിങ് ഉണ്ടാകണം എന്നില്ല. ഇതൊന്നും ചെയ്യാത്തവരും ബ്ലീഡ് ചെയ്യണം എന്നില്ല.

കന്യാചര്‍മ്മം എന്ന വാക്ക് തന്നെ തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. കന്യാചര്‍മ്മം ഉണ്ടെങ്കില്‍ കന്യകയാകാം. പക്ഷെ ഇല്ലെന്ന് കരുതി കന്യകയല്ല എന്നു പറയുവാന്‍ പറ്റുമോ ഇത് കാരണം ജീവിതം തന്നെ നശിച്ച പോയ പെണ്കുട്ടികള്‍ ഉണ്ട്. കന്യക അല്ലെങ്കില്‍ തന്നെ എന്ത് തേങ്ങയാണ് ഒരു പെണ്ണിന് നഷ്ടപ്പെടാന്‍. ഒന്നുമില്ല. നഷ്ടപ്പെടുന്നത് ആ വിഡ്ഢികള്‍ക്കാണ്. സ്വന്തം കാമുകി, അല്ലെങ്കില്‍ ഭാര്യയെ ആദ്യമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടപ്പോള്‍ രക്തം വന്നില്ല എന്ന കാരണത്താല്‍ പിഴച്ചവള്‍ എന്ന് മുദ്ര കുത്തിയ പുരുഷന്മാരാണ് യഥാര്‍ത്ഥ വിഡ്ഢികള്‍.

ആദ്യ തവണ സെക്‌സ് ചെയ്യുമ്പോള്‍ ബ്ലഡ് വരാത്തത് കൊണ്ട് ‘അവള്‍ പോക്ക് കേസാണ്’ എന്നു കേട്ടിട്ടുള്ളവര്‍ ഉണ്ട്. തുറന്ന് പറയട്ടെ, ആ പെണ്കുട്ടികള്‍ അല്ല, അങ്ങനെ പറഞ്ഞു നടക്കുന്ന ആണ്കുട്ടികളാണ് ശെരിക്കും വിഡ്ഢികള്‍. സയന്‍സിന്റെ abcd അറിയാതെ പെണ്കുട്ടികളെ കൂട്ടം കൂടിയിരുന്നു വേശ്യകളാക്കുന്ന ചില ആണ്കുട്ടികള്‍.

സ്‌നേഹിക്കുന്ന പെണ്കുട്ടി കന്യകയാണോ എന്നറിയുവാന്‍ വേണ്ടി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ നിര്‍ബന്ധിക്കുന്ന പുരുഷന്മാരുമുണ്ട്. എന്താല്ലേ വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് വീമ്പിളക്കുമ്പോളും സെക്‌സിന്റെ കാര്യത്തില്‍ പലരുടെയും അറിവ് വട്ട പൂജ്യമാണ്.

കട്ടിലില്‍ ആദ്യരാത്രിയില്‍ വെള്ള നിറത്തിലുള്ള ബെഡ് ഷീറ്റ് വിരിക്കുന്ന വിദ്വാന്‍മാരുമുണ്ട്. എന്തിനെന്നോ ഭാര്യയുടെ കന്യാചര്‍മ്മം പൊട്ടി രക്തം വന്നോ എന്നറിയാന്‍. ബെഡില്‍ വെള്ള ഷീറ്റ് വിരിക്കുന്നതിലും ഭേദം മൂക്കില്‍ 2 പഞ്ഞിയും വെച്ചു മുകളില്‍ ഷീറ്റ് വിരിച്ചു 6 അടി മണ്ണില്‍ കിടക്കുന്നതാണ്. ഒരു പെണ്ണിന്റെ ജീവിതമെങ്കിലും രക്ഷപ്പെടും.

Advertisement
Kerala6 mins ago

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; തരൂര്‍ മുന്നില്‍

National13 mins ago

രാജ്യത്ത് മോദി തരംഗം..!! കേവല ഭൂരിപക്ഷത്തിലേയ്ക്ക് എന്‍ഡിഎ

National20 mins ago

അമേഠിയില്‍ രാഹുല്‍ പിന്നില്‍; വയനാട്ടില്‍ രാഹുലിന് മുന്നേറ്റം

Kerala57 mins ago

കേരളത്തില്‍ യുഡിഎഫ് തരംഗം..!! പതിനെട്ടിടത്ത് മുന്നില്‍; കെ സുരേന്ദ്രന്‍ ലീഡ് ചെയ്യുന്നു

National1 hour ago

പുതിയ മുന്നണി വരുന്നു..!! ആദ്യ ഫലസൂചനകള്‍ക്ക് മുമ്പ് രാജ്യത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ്

Crime14 hours ago

കത്തോലിക്ക സഭയിലെ കാട്ടു കൊള്ളത്തരങ്ങൾ പുറത്ത് !കർദ്ദിനാൾ ആലഞ്ചേരി ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്ക് ലക്ഷങ്ങൾ കൈമാറി.മറ്റു മെത്രാന്മാര്‍ക്കൊപ്പം ലുലുവിൽ യോഗം ചേർന്നു.

Crime20 hours ago

സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തില്‍ സി.പി.എം നേതാക്കള്‍ക്ക് പങ്ക്..!! മുഴുവന്‍ പ്രതികളെയും പിടിക്കാനാകാതെ പോലീസ്

Column21 hours ago

മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമായ പൈതൃക സമ്പത്താണ് ജൈവവൈവിധ്യം.

Crime21 hours ago

ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കണ്ണൂര്‍ ജനത അക്രമ ഭീതിയില്‍

Kerala22 hours ago

പ്രണയം നടിച്ച് 15കാരിയെ വശത്താക്കി കറങ്ങി; കഞ്ചാവ് വലിക്കാന്‍ നല്‍കിയ രണ്ടംഗ സംഘം പിടിയില്‍

mainnews1 week ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment3 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized2 weeks ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews1 week ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized6 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime2 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

News1 week ago

മാണിസാർ മരിക്കാൻ കിടന്നപ്പോൾ ജോസും ഭാര്യയും കയ്യില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നു! അപ്പന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണിയെന്ന് പിസി ജോർജ്

Trending

Copyright © 2019 Dailyindianherald