മുംബൈ: ലാന്‍ഡിങ്ങിനിടെ ഇത്തിഹാദ് വിമാനത്തിന്റെ ടയര്‍ പൊട്ടി. മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാത്രി ഏഴരയോടെ 209 പേരുമായി വന്നിറങ്ങുമ്പോഴായിരുന്നു അപകടം. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.എ340-642 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പ്രധാന റണ്‍വേയുടെ മധ്യത്തില്‍ വിമാനം ഏറെനേരം കുടുങ്ങിയതു വിവിധ സര്‍വീസുകളെ ബാധിച്ചു. രണ്ടാം റണ്‍വേ സജ്ജമാക്കിയാണു പ്രശ്നം പരിഹരിച്ചത്. അബുദാബിയില്‍ നിന്നെത്തിയ വിമാനത്തില്‍ 196 യാത്രക്കാരും 13 ജീവനക്കാരുമാണുണ്ടായിരുന്നത്. രണ്ടാം റൺവേ സജ്ജമാക്കിയാണു പ്രശ്നം പരിഹരിച്ചത്. അബുദാബിയിൽ നിന്നെത്തിയ വിമാനത്തിൽ 196 യാത്രക്കാരും 196 യാത്രക്കാരും 13 ജീവനക്കാരുമാണുണ്ടായിരുന്നത്.


