കൊല്ലം കലക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി; ഏഴിടത്ത് സ്‌ഫോടനം നടക്കുമെന്ന് റിപ്പോർട്ട്

കൊല്ലം: കൊല്ലം കലക്ടറേറ്റിൽ കത്തിലൂടെ വ്യാജ ബോംബ് ഭീഷണി. ഇന്ന് ഉച്ചയ്ക്ക് 12.15നാണ് സന്ദേശമെത്തിയത്. കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിൽനിന്നാണ് കത്ത് രജിസ്റ്റർ ചെയ്തയച്ചിരിക്കുന്നത്.

ചന്ദനത്തോപ്പിലുള്ള ഒരാളുടെ പേരിലാണ് കത്തിലുള്ളത്. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ഒഴിപ്പിച്ച് പോലീസും ഡോഗ് സ്ക്വാഡും സൂക്ഷ്മ പരിശോധന നടത്തിയെങ്കിലും സംശയാസ്പഥമായൊന്നും കണ്ടെത്തിയില്ല.

Top