വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; കാമുകൻ അറസ്റ്റിൽ

ഓച്ചിറ: കംപ്യൂട്ടർ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മേമന താനുവേലിൽ രാജുവിന്റെ മകൾ രേഷ്മയെയാണ്(19) ഇന്നലെ ഉച്ചയ്ക്ക് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇതുമായി ബന്തപ്പെട്ടു മേമന സ്വദേശി രാജേഷിനെ (28) ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടി രാജേഷുമായി ദീർഘകാലമായി പ്രണയത്തിലായിരുന്നതായി പൊലീസ് പറഞ്ഞു. ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top