റഷ്യ-യുക്രൈന്‍ യുദ്ധം മുറുമ്ബോള്‍ ആഗോള വിപണിയില്‍ സ്വര്‍ണവിലയും ഉയരുന്നു. ആഭ്യന്തര വിപണിയില്‍ ഇന്ന് സ്വര്‍ണവില പവന് 800 രൂപ ഉയര്‍ന്ന് 39,520 രൂപയായി.
ഗ്രാമിന് 100 രൂപ വര്‍ധിച്ചു 4940 രൂപയായി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ആഗോള ഓഹരി വിപണി കനത്ത തിരിച്ചടി നേരിടുന്നതോടെ സുരക്ഷിത നിക്ഷേപമായി കണ്ട് സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടക്കുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാണം. യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കയുടെയും ഉപരോധത്തെ തുടര്‍ന്ന് റഷ്യന്‍ റൂബിളിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ സ്വര്‍ണത്തെ റഷ്യ വിനിമയ ഉപാധിയാക്കുമെന്ന സൂചനയും സ്വര്‍ണത്തെ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കി.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 130 ഡോളര്‍ കടന്നതോടെ ഓഹരി വിപണി തകര്‍ന്നടിഞ്ഞിരുന്നു.