കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 4,530 രൂപയും പവന് 36,240 രൂപയുമായി.
അന്താരാഷ്ട്ര വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 1,775 ഡോളറായി ഉയർന്നു. ഇതാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണം. ബുധനാഴ്ച പവന് 200 രൂപയുടെ കുറവ് ആഭ്യന്തര വിപണിയിൽ രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് വില വർധനവ് ഉണ്ടായത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: gold rate