തൃശൂര്‍: കൈപ്പമംഗലം കണ്ണനാംകുളം ക്ഷേത്രത്തിനടുത്തുള്ള കുടുംബശ്രീയുടെ ചായക്കട കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഇയാളോട് പണം ആവശ്യപ്പെട്ടതാണ് കട കത്തിക്കാനുള്ള കാരണം.
ചെന്ത്രാപ്പന്നി സ്വദേശിയായ സുരേഷ് ആണ് അറസ്റ്റിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുരേഷ്. ഒക്ടോബര്‍ 5 പുലര്‍ച്ചെയാണ് കുടുംബശ്രീയുടെ ചായക്കട കത്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ സ്വന്തം വീടിന് പരിസരത്തെ കാട്ടില്‍ നിന്നും പിടിയിലായത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: hotel