ഹോട്ടലുകാരെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാങ്ങാൻ ഭ​ക്ഷ​ണ​ത്തി​ൽ എ​ലി​യെ ഇ​ട്ട് യുവാവ്
April 4, 2019 10:36 am

റ​സ്റ്റ​റ​ന്‍റ് അ​ധി​കൃ​ത​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം സ്വ​ന്ത​മാ​ക്കു​വാ​ൻ ച​ത്ത എ​ലി​യെ ഭ​ക്ഷ​ണ​ത്തി​നു​ള്ളി​ൽ ഇ​ട്ട​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൈ​ന​യി​ലാ​ണ് സം​ഭ​വം. ബെ​യ്ജിം​ഗി​ലെ,,,

ടോയ്‌ലറ്റ് വൃത്തിയാക്കാനും ഗ്ലാസ് തുടക്കാനും ഉപയോഗിക്കുന്നത് ഒരേ ടൗവല്‍; സംഭവം ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍
November 19, 2018 2:04 pm

ചൈനയിലെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ നടന്ന സംഭവത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹോട്ടല്‍ ജീവനക്കാരി ടോയ്‌ലറ്റ് വൃത്തിയാക്കാനും വെള്ളം,,,

ഹോട്ടലില്‍ ചെന്ന് ഭക്ഷണം കഴിച്ചു; പണം ചോദിച്ചപ്പോള്‍ ഹോട്ടലിന് തീയിട്ടു
November 5, 2018 8:45 am

തൃശൂര്‍: കൈപ്പമംഗലം കണ്ണനാംകുളം ക്ഷേത്രത്തിനടുത്തുള്ള കുടുംബശ്രീയുടെ ചായക്കട കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഇയാളോട്,,,

സൂപ്പില്‍ മൂത്രമൊഴിക്കുന്ന റെസ്റ്റോറന്റ് ഉടമ: ഭക്ഷണത്തില്‍ നിന്ന് ദുര്‍ഗന്ധം, സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന കാഴ്ച
April 5, 2018 9:06 am

ചൈനീസ് റെസ്‌റ്റോറന്റില്‍ നിന്നും സൂപ്പ് വാങ്ങി കഴിച്ചവര്‍ക്ക് ഇതുവരെയില്ലാത്ത ഗുര്‍ഗന്ധം അനുഭവപ്പെട്ടു. റെസ്റ്റോറന്റ് ജീവനക്കാരോട് പരാതിപെട്ടതോടെ സംഗതി കാര്യമായി. സിസിടിവി,,,

നാല് കഷണം വറുത്ത മാംസവും ഒരു പൊരിച്ച മീനും കുപ്പി വെള്ളവും; ഹോട്ടലധികൃതര്‍ ബില്ലടിച്ചത് 90658 രൂപ  
January 25, 2018 9:09 am

വെനീസ് : 4 കഷണം വറുത്ത മാംസവും ഒരു പൊരിച്ച മീനും ഒരു കുപ്പി വെള്ളവും കഴിച്ചതിന് ഹോട്ടലധികൃതര്‍ ബില്ലടിച്ചത് 1004,,,

ഭക്ഷണത്തില്‍ മാലിന്യം; സര്‍ക്കാര്‍ ഇന്നലെ പൂട്ടിച്ച 20 ഹോട്ടലുകള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കുക
September 7, 2016 8:52 am

തിരുവനന്തപുരം: ഭക്ഷണത്തില്‍ മാലിന്യം കണ്ടെത്തുന്നത് പതിവായപ്പോള്‍ സര്‍ക്കാര്‍ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന കര്‍ശനമാക്കിയിരുന്നു. ഓണവും ബക്രീദും മുന്‍നിര്‍ത്തി ശുചിത്വമായിരുന്നു ലക്ഷ്യം.,,,

ഇന്‍ഫോപാര്‍ക്കിലെ വടയില്‍ അട്ട; സാന്‍വിച്ചില്‍ ബാന്‍ഡേജ്; പരിശോധനയില്‍ പൂട്ടുവീണത് 14ഹോട്ടലുകള്‍ക്ക്
August 23, 2016 4:48 pm

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലായി ഇന്‍ഫോപാര്‍ക്കിലും പരിസരങ്ങളിലുമായി ഭക്ഷണത്തെ ചൊല്ലി പല പ്രശ്‌നങ്ങളും നടന്നു. വടയ്ക്കുള്ളില്‍ നിന്ന് കിട്ടിയ അട്ടയും സാന്‍വിച്ചില്‍,,,

അടിസ്ഥാന രഹിതമായ ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് ഹോട്ടലുടമയ്ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
August 9, 2016 9:50 am

സിഡ്‌നി: ആരെയെങ്കിലും അപകീര്‍ത്തിപെടുത്തി ഫേസ്ബുക്ക് പോസ്റ്റിടുകയോ അപവാദപ്രചരണം നടത്തുകയോ ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് ലഭിക്കുന്നത് എട്ടിന്റെ പണിയായിരിക്കും. ഒരു ഫേസ്ബുക്ക്,,,

ബരാക് ഒബാമയുടെ മകള്‍ റസ്റ്റോറന്റില്‍ വെയിറ്ററായി ജോലി ചെയ്യുന്നു!
August 5, 2016 12:27 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ നഗരത്തില്‍ ഒരു വ്യത്യസ്തമായ ഒരു കാഴ്ച കണ്ട ഞെട്ടലിലാണ് പലരും. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മകള്‍,,,

ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് ഏറെ നേരം നില്‍ക്കേണ്ടി വന്നു; യുവതികള്‍ ജീവനക്കാരെ മര്‍ദ്ദിച്ചു; വീഡിയോ വൈറല്‍
July 13, 2016 6:29 pm

ആംസ്‌റ്റെര്‍ഡാം: ഭക്ഷണം വൈകിയതിന് ഹോട്ടല്‍ ജീവനക്കാരോട് ചീത്ത പറയുന്നത് കേട്ടിട്ടുണ്ട്. മര്‍ദ്ദിക്കുന്ന സംഭവം ഭീകരം തന്നെ, അതും യുവതികള്‍. മക്ഡൊണാള്‍ഡില്‍,,,

ജപ്പാനിലെ നഗ്ന റെസ്റ്റോറന്റില്‍ ഭാരം കൂടിയവര്‍ക്ക് പ്രവേശിക്കാനാവില്ല; ഫോണും ക്യാമറയും ഉപയോഗിക്കാന്‍ പാടില്ല
June 12, 2016 8:46 am

ടോക്കിയോ: നഗ്ന റെസ്‌റ്റോറന്റ് ജനശ്രദ്ധയെറുന്നതിനോടൊപ്പം എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. മെല്‍ബണിനും ലണ്ടനും പിന്നാലെ ജപ്പാനിലും നഗ്ന റെസ്റ്റോറന്റ് ആരംഭിക്കുകയാണ്. എന്നാല്‍,,,,

പ്രതിഫലത്തിന് വേണ്ടിയല്ലാതെ ശാരീരിക ബന്ധം പുലര്‍ത്തുന്നത് കുറ്റകരമെല്ലെന്ന് ഹൈക്കോടതി;വിധി ഏറ്റവും സന്തോഷം നല്‍കുന്നത് ഹോംസ്റ്റേക്കാര്‍ക്കും ലോഡ്ജ് മുതലാളിമാര്‍ക്കും.
February 27, 2016 11:53 am

കൊച്ചി: ഹോം സ്‌റ്റേയും ലോഡ്ജു നടത്തുന്നവരെ ഇനി പീഡിപ്പിക്കാന്‍ പൊലീസിന് കഴിയില്ല. മാസപ്പടി വാങ്ങി കീശവീര്‍പ്പിക്കാനുള്ള പൊലീസുകാരുടെ പ്രധാന മാര്‍ഗ്ഗമാണ്,,,

Top