കാണരുതാത്ത സാഹചര്യത്തില്‍ അമ്മയെ കണ്ടു; ആറു വയസുകാരിയെ കാമുകനെ കൂട്ടി അമ്മ കഴുത്തറത്ത് കൊന്നു

ന്യൂഡൽഹി: കാമം മൂത്തപ്പോൾ കണ്ണില്ലാത്ത ക്രൂരത പിഞ്ചു കുഞ്ഞിനോട് . ഡല്‍ഹിയില്‍ ആറു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് ക്രൂരമായി കൊലപ്പടുത്തി. അമ്മയെയും കാമുകനെയും  തെറ്റായ സാഹചര്യത്തില്‍ കണ്ടത് കുട്ടി വെളിപ്പെടുത്തുമെന്ന് ഭയന്നായിരുന്നു കൊലപാതകം.

29 വയസുകാരിയായ യുവതി മൂന്ന് കുട്ടികളുടെ അമ്മയാണ്. ഭര്‍ത്താവും കുട്ടികളുമായി താമസിക്കുന്ന യുവതി അയല്‍ക്കാരനായ സുധീറുമായി പ്രണയത്തിലായി. മകള്‍ സുധീറിനെയും തന്നെയും അസാധരണ സാഹചര്യത്തില്‍ കണ്ടത് അച്ഛനോട് പറഞ്ഞേക്കുമെന്ന് കരുതി ഇരുരും ചേര്ന്ന് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. യുവതി കുട്ടിയുടെ കൈകള്‍ പിടിച്ച് വെച്ചപ്പോള്‍ സുധീറാണ് കഴുത്തറുത്ത് കൊന്നത്.ചോദ്യം ചെയ്യലില്‍ യുവതികൊലപാതകം ചെയ്തത് സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.

Top