കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കിെയന്ന കേസില്‍ ക്ഷേത്രപൂജാരിയെ വടക്കേക്കര പോലീസ് അറസ്‌റ്റ് ചെയ്‌തു. ചിറ്റാറ്റുകര പട്ടണം കണ്ണാട്ടുപാടത്ത് വീട്ടില്‍ ശിവദാസനെ(62)യാണ് സബ് ഇന്‍സ്‌പെക്‌ടര്‍ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്. വിദ്യാര്‍ഥിയെ പലതവണ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയെന്നു പ്രതി സമ്മതിച്ചതായി ജയകുമാര്‍ പറഞ്ഞു. പ്രതിയെ ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കി


