തിരുവനന്തപുരം: സുരക്ഷിതമല്ല ഇന്ന് വിമാനയാത്രയെന്ന് വീണ്ടും മനസില്‍ ഉറപ്പിക്കേണ്ട അവസ്ഥയാണുള്ളത്. ഓരോ തകരാറുമൂലം തലനാരിഴയ്ക്ക് വലിയ ദുരന്തങ്ങളാണ് ഒഴിവാകുന്നത്. ഇത്തവണ ഇന്‍ഡിഗോ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.
തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. ഇന്‍ഡിഗോയുടെ മുംബൈ-തിരുവനന്തപുരം വിമാനമാണ് യന്ത്രത്തകരാറുമൂലം നിലത്തിറക്കിയത്. വിമാനത്തിന്റെ മുന്‍ചക്രം പ്രവര്‍ത്തിക്കാത്തതാണ് കാരണം. യാത്രക്കാര്‍ സുരക്ഷിതരാണ് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക