വിമാനം പറത്തുമ്പോള്‍ സെല്‍ഫി; മൂന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തു
ദില്ലി: വിമാനത്തിനുള്ളില്‍ പൈലറ്റുമാരും ജീവനക്കാരും വരുത്തുന്ന അനാസ്ഥ കൂടുന്നു. അധികൃതര്‍ നടപടി കര്‍ശനമാക്കിയിട്ടും അനാസ്ഥയ്ക്ക് ഒരു കുറവുമില്ല. ഇത്തവണ വിമാനത്തിനുള്ളില്‍,,,






