ഐപിഎല്‍ വിജയിയായ മുംബൈക്ക് 15 കോടിയും റണ്ണറപ്പായ പുണെക്ക് 10 കോടിയും; ബംഗളൂര്‍ ഒഴികെയുള്ള എല്ലാ ടീമുകളിലെയും കളിക്കാര്‍ക്ക് പുരസ്‌കാരം

ഐപിഎല്‍ 10ാം സീണണ്‍ അവസാനിച്ചപ്പോള്‍ ടൂര്‍ണമെന്റിലെ വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരങ്ങള്‍ക്കൊഴികെ മറ്റെല്ലാ ടീമുകളിലേയും കളിക്കാര്‍ വിവിധ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. വിജയിയായ മുംബൈ ഇന്ത്യന്‍സിന് 15 കോടി രൂപ സമ്മാനത്തുകയായി ലഭിച്ചപ്പോള്‍ റണ്ണൗറപ്പായ പൂണെ സൂപ്പര്‍ ജെയ്ന്റസിന് 10 കോടി രൂപയും ലഭിച്ചു.

സീസണിലെ മറ്റ് അവാര്‍ഡുകളും തുകകളും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫൈനല്‍ മാച്ച് അവാര്‍ഡ്‌സ്:
പെര്‍ഫെക്റ്റ് ക്യാച്ച് : ജയദേവ് ഉനാദ്കട്ട് (പൂണെ ഒരു ലക്ഷം രൂപ)
മാക്‌സിമം സിക്‌സ് : ക്രുനാല്‍ പാണ്ഡ്യ (മുംബൈ 1 ലക്ഷം രൂപ)
സ്‌റ്റൈലിഷ് പ്ലെയര്‍: ഷാര്‍ദുല്‍ താക്കൂര്‍ (പൂണെ 1 ലക്ഷം രൂപ)
കളിയിലെ താരം: കുനാല്‍ പാണ്ഡ്യ (മുംബൈ 1 ലക്ഷം രൂപ, ട്രോഫി)

സീസണ്‍സ് അവാര്‍ഡ്:
പെര്‍ഫെക്റ്റ് ക്യാച്ച് : സുരേഷ് റെയ്‌ന (ഗുജറാത്ത് 10 ലക്ഷം രൂപ)
മാക്‌സിമം സിക്‌സ് : ഗ്രെന്‍ മാക്‌സ്‌വെല്‍ (പഞ്ചാബ് 10 ലക്ഷം രൂപ)
വേഗത്തിലുളള ഫിഫ്റ്റി: സുനില്‍ നരെയെന്‍ (കൊല്‍ക്കത്ത 10 ലക്ഷം രൂപ)
ഗ്ലാം ഷോട്ട് : യുവരാജ് സിംഗ് (ഹൈദരാബാദ് ഒരു ലക്ഷം രൂപ)
സ്റ്റെലിഷ് പ്ലെയര്‍ : ഗൗതം ഗംഭീര്‍ ( കൊല്‍ക്കത്ത ഒരു ലക്ഷം രൂപ)
ഓറഞ്ച് ക്യാപ്പ് : ഡേവിഡ് വാര്‍ണര്‍ (ഹൈദരാബാദ് 10 ലക്ഷം)
പര്‍പ്പിള്‍ ക്യാപ്പ് : ഭുവേനേശ്വര്‍ കുമാര്‍ ( ഹൈദരാബാദ് 10 ലക്ഷം)
എമേര്‍ജിംഗ് പ്ലെയര്‍ : ബേസില്‍ തമ്പി (ഗുജറാത്ത് 10 ലക്ഷം)
മോസ്റ്റ് വ്യാലിയബിള്‍ പ്ലെയര്‍: ബെന്‍സ്റ്റോക്ക് (പൂണെ 10 ലക്ഷം)

Top