ഐപിഎല്ലില്‍ പുതിയ രണ്ടു ടീമുകള്‍ കൂടി; ചെന്നൈയും രാജസ്ഥാനും പുറത്തു തന്നെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ രണ്ട് ടീമുകള്‍ വരുന്നു. വാതുവെപ്പിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും പകരമാണ് പുതിയ ടീമുകള്‍ എത്തുന്നത്.
രണ്ട് വര്‍ഷത്തേക്കാണ് ചെന്നൈക്കും രാജസ്ഥാനും സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്.
സസ്‌പെന്‍ഡന്‍ കാലാവധി പൂര്‍ത്തിയാക്കി 2018 സീസണില്‍ ഇവര്‍ തിരിച്ചെത്തുമ്പോള്‍ ഐപിഎല്‍ ടീമുകളുടെ എണ്ണം പത്താകും.

Top