ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പാക്കിസ്ഥാന്‍ താരങ്ങളും എത്തുന്നു

കറാച്ചി: ഐ.പി.എല്‍ രൂപത്തില്‍ പാകിസ്താനില്‍ ആരംഭിക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പി.എസ്.എല്‍) ഇന്ത്യന്‍ താരങ്ങളും പങ്കെടുക്കണമെന്ന്പാക് ക്രിക്കറ്റ് ബോര്‍ഡ്.

ഡിസംബറില്‍ തീരുമാനിച്ചിരുന്നു ഇന്ത്യപാക് പരമ്പര ഉപേക്ഷിച്ച ഇന്ത്യയുമായി സഹകരിക്കില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്‌വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അനുരഞ്ജന നയത്തിലാണ് പാകിസ്ഥാന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി.എസ്.എല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ കൂടി പങ്കെടുത്താല്‍ ഐ.പി.എല്‍ പോലെ ലോക നിലവാരമുള്ള ലീഗാക്കി പി.എസ്.എല്ലിനെ മാറ്റാന്‍ കഴിയും എന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ തലവന്‍ നജം സെതി പറഞ്ഞു.

നേരത്തെ വെസ്റ്റിന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയില്‍, ഡാരെന്‍ സമി, ഡ്വയിന്‍ ബ്രാവോ എന്നിവരും ചില ഇംഗ്ലീഷ് താരങ്ങളും പി.എസ്.എല്ലില്‍കളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top