ബ്രാഞ്ച് മാനേജര്‍ ബിസിനസ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ തുടങ്ങി നിരവധി ഒഴിവുകളിലേയ്ക്ക് നിയമനം

കൊച്ചി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെനിയോ ഓണ്‍ലൈന്‍ ക്യാമ്പ് സര്‍വ്വീസിലേയ്ക്ക് വിവിധ തസ്തികളിലെ ഒഴിവുകളിലേയ്ക്കാണ് ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കുന്നത്. 2017 ജനുവരി 7ന്
കൊച്ചി ഓഫിസില്‍ നടക്കുന്ന നേരിട്ടുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം നിയമനം നല്‍കും.

താഴെ കാണുന്ന തസ്തികളിലേക്കാണ് ഒഴിവുകള്ളുളളത്.

 

Branch Manager

 

Any PG/MBA with 3 Year above experience in a managerial position.
 

Marketing & Sales Manager

 

An experienced hand in Marketing of financial products or vehicle sales

 

 

H R Manager

An experienced hand in HR and Labour welfare

 

Business Development Executives Preference will be given to experienced hands in Marketing of financial products or vehicle sales

 

Accountant B Com with experience in accounting.
Auto Mobile EngineerB Tech or Diploma in automobile engineering with good knowledge in vehicle maintenance.

 

ReceptionistA good-looking girl with better communication skills.

Forward CV to [email protected] Take prior appointment to avoid rush through Call – 0484-4040704

Top