അഞ്ജുവിനോട് മോശമായി പെരുമാറിയ ജയരാജനെ ചങ്ങലയ്ക്കിടേണ്ട സമയമായെന്ന് കെ സുരേന്ദ്രന്‍

image

തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജിനോട് കായികമന്ത്രി ഇപി ജയരാജന്‍ മോശമായി പെരുമാറിയെന്നുള്ള ആരോപണങ്ങള്‍ക്കു പിന്നാലെ ജയരാജന് വിമര്‍ശ,നുമായി നേതാക്കള്‍ രംഗത്തെത്തി. മന്ത്രിയായതിനുശേഷം ജയരാജന്റെ സമനില തെറ്റിയിരിക്കുകയാണ്.

അദ്ദേഹം ഇത്തരത്തില്‍ ഓരോന്നും ചെയ്യുന്നത് ഇതുകൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കായികമന്ത്രി ഇ.പി.ജയരാജനെ ചങ്ങലയ്ക്കിടണമെന്നും അദ്ദേഹം പറയുന്നു. ജയരാജന്‍ മോശമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയ അഞ്ജുവിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top