കണ്ണൂരില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ അകല്‍ച്ചയിലാണ്. വെള്ളിയാഴ്ച്ച നടക്കാനിരിക്കുന്ന കെ സുധാകരനെ പിന്തുണച്ചുള്ള വിശദീകരണ യോഗത്തില്‍ നിന്നും ലീഗ് വിട്ടു നില്‍ക്കും.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷാജിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും വിശദീകരണ യോഗത്തില്‍ പങ്കെടുക്കില്ല. പ്രചാരണ ബോര്‍ഡുകളിണ്ടായിരുന്നത് സുധാകരന്റെയും കെഎം ഷാജിയുടെയും ഫോട്ടോകള്‍. ബഹിഷ്‌കരണത്തിന് പിന്നില്‍ കണ്ണൂര്‍ മേയര്‍ സ്ഥാനം സംബന്ധിച്ച തര്‍ക്കമെന്നാണ് റിപ്പോര്‍ട്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക