സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ്-19.133 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്. തുടർച്ചയായി രണ്ടാം ദിനമാണ് തുടർച്ചയായി മുന്നൂറിലധികം പുതിയ രോഗികൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്നലെയും സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മുന്നൂറിലേറെപ്പേർക്കാണ്.

തുടർച്ചയായ മൂന്നാം ദിനമാണ് രോഗികളുടെ എണ്ണം 300 കടക്കുന്നത് 149 പേർക്ക് ഇന്ന് രോഗം ഭേദമായി. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. തിരുവനന്തപുരത്ത് ഇന്ന് 95 പേർക്ക് രോഗം സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചരിൽ 117 പേർ വിദേശത്ത നിന്ന് വന്നതാണ്. സൂപ്പർ സ്പ്രെഡ് സാധ്യത കൂടുന്നെന്ന് മുഖ്യമന്ത്രി. സമ്പർക്കത്തിലൂടെ 133 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

Top