കോൺഗ്രസിന് മേൽ വർഗീയത ചാരാൻ ശ്രമിച്ച് സ്വയം വെട്ടിലായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിനെ നയിക്കുന്നവരിൽ മതന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരും ഇല്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.
രാഹുൽ ഗാന്ധി ജയ്പുർ റാലിയിൽ പ്രഖ്യാപിച്ച ഹിന്ദുത്വ വാദത്തിനു വേണ്ടിയാണോ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഏതെങ്കിലും മതന്യൂനപക്ഷ വിഭാഗത്തിൽ നിന്നാകുന്ന പതിവ് കോൺഗ്രസ് ഒഴിവാക്കിയത് എന്നും കോടിയേരി ചോദിച്ചു. സ്വന്തം പാർട്ടി മത ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന സ്ഥാനം കോടിയേരി എത്രയും പെട്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക