റയില്‍വേ സ്റ്റേഷനില്‍ അനാഥയായി കണ്ടെത്തിയ വൃദ്ധയെ താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തിലാക്കി

കൊല്ലം: റെയില്‍വേസ്‌റ്റേഷനില്‍ ആരും സഹായിക്കാനില്ലാതെ കണ്ടെത്തിയ വൃദ്ധയെ സിസ്റ്റര്‍ സൂസന്ന മെമ്മോറിയല്‍ ബതന്യയ ഭവന്റെ സംരക്ഷണയിലേക്ക് മാറ്റി. പങ്കജാക്ഷിയമ്മ എന്നു പേരുളള ഈ അമ്മയെ അനാഥയായി കരുനാഗപ്പളളി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടത്.

കൊല്ലത്ത് എവിടെയോ ( ചാത്തന്നൂര്‍ എന്ന് ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു ) എന്നല്ലാതെ സ്വന്തം സ്ഥലത്തെക്കുറിച്ചോ വേണ്ടപ്പെട്ടവരെക്കുറിച്ചോ പറയാന്‍ കഴിയുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബന്ധുക്കളോ ഇവരെ തിരിച്ചറിയാന്‍ കഴിയുന്നവരോ താഴെപ്പറയുന്ന നമ്പരില്‍ ബന്ധപ്പെടുക.

ബതന്യയ ഭവന്‍ 0476 287 22 63,3295668.
എസ്. മോഹനന്‍ 9447970618.

Top