വിദ്യാർത്ഥികളോട് മോശം പെരുമാറ്റം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കൊല്ലം: വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ചവറ മുകുന്ദപുരം കുന്നേഴത്ത് അബ്ദുൽ വഹാബാണ് അറസ്റ്റിലായത്.

പന്മനയിലുള്ള മദ്രസയിലായിരുന്നു സംഭവം. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ നേരത്തെ ഇയാൾക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് എടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Top