ഭാര്യയോട് എപ്പോഴും ചേര്‍ന്നിരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്ന് കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ എവിടെ ഷൂട്ടിങിന് പോകുമ്പോഴും കൂടെ ഭാര്യ പ്രിയെയും കൂട്ടാറുണ്ട്. അതെന്താണെന്ന് ചോദിച്ചാല്‍ ചാക്കോച്ചന്‍ പറയും ഭാര്യയോട് എപ്പോഴും ചേര്‍ന്നിരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്ന്. എന്റെ ഭാര്യയ്ക്കൊപ്പം മാത്രമല്ലേ, നിങ്ങളെന്നെ കാണാറുള്ളൂ എന്ന് തൊണ്ണൂറുകളുടെ അവസാനം കേരളത്തിലെ പെണ്‍കുട്ടികളുടെ മനം കവര്‍ന്ന ചാക്കോച്ചന്‍ ചോദിക്കുന്നു. അതില്‍ ആരും അത്ഭുതപ്പെടാനില്ളെന്നും താരം പറയുന്നു.kunjacko -priya
സത്യത്തില്‍ ഇതിന്റെ കാരണം അപ്പനും അമ്മയുമാണെന്ന് ചാക്കോച്ചന്‍ പറഞ്ഞു. അവരെ രണ്ടുപേരെയും ഒരുമിച്ചല്ളാതെ കണ്ടിട്ടില്ളത്രെ. അപ്പച്ചന്റെ ഏറ്റവും അടുത്ത സുഹൃത്ത് അമ്മയായിരുന്നു. എന്റെ സുഹൃത്ത് പ്രിയയും കുഞ്ചാക്കോ ബോബനും പ്രിയയും 2005 ല്‍ പ്രണയിച്ച് വിവാഹിതരായവരാണ്.

Top