ശ്രീദേവിയുടെ മകളുടെ ചുംബനചിത്രം വൈറലാകുന്നു

ബോളിവുഡിലെ താരദമ്പതികളുടെ മക്കളില്‍ തിളങ്ങി നില്‍ക്കുന്നവരാണ് ശ്രീദേവിയുടെ മക്കളായ കുഷി കപൂറും ജാന്‍വി കപൂറും. ജാന്‍വിയുടെ ബോളിവുഡ് പ്രവേശനത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

എന്നാല്‍ അതിനിടയില്‍ കുഷിയുടെ ഒരു ഇന്‍സ്റ്റഗ്രാം ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. പോപ് ഗായകന്‍ ജാക്ക് ഗിലിസ്കിയെ ചുംബിക്കുന്ന ഒരു ചിത്രമാണ് കുഷി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു ഇതെന്നാണ് കുഷി പറയുന്നത്.

Top