സിനിമാ സീരിയല്‍ നടി ശാലു കുര്യന്റെ സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ശാലു കുര്യനു ഷൂട്ടിംഗിനിടെ പറ്റിയ അബദ്ധം എന്ന പേരിലാണ് വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്നത്. നടി ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതും പിന്നീട് ഷൂട്ടിംഗിനു വേണ്ടി തയ്യാറാകുന്നതുമായ വീഡിയോ ആണ് ഷെയര്‍ ചെയ്യപ്പെടുന്നത്. സെലിബ്രിറ്റികളുടെ പേരില്‍ സ്വകാര്യ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിന് അറുതിയില്ലെങ്കിലും ഈ വീഡിയൊ വ്യാജമല്ല ഒറിജിനല്‍ തന്നെഏഷ്യാനെറ്റിലെ ചന്ദനമഴ, കല്യാണി കളവാണി തുടങ്ങിയ സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ശാലു കബഡി കബഡി, കപ്പല്‍ മുതലാളി, ആത്മകഥ എന്നീ സി നിമകളിലും അഭിന യിച്ചിട്ടു ണ്ട്.

Top