കുറ്റ്യാടിയില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

കോഴിക്കോട് :
കുറ്റ്യാടിയില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു.
ജാനകിക്കാട്ടില്‍വെച്ചാണ് പീഡനം നടന്നതെന്ന് 17 കാരി പൊലീസിന് മൊഴി നല്‍കി.കായക്കൊടി സ്വദേശികളായ 3 പേരെയും കുറ്റ്യാടി സ്വദേശിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.നാദാപുരം എഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘം പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

Top