വനിതാ നേതാവിന്റെ സ്വകാര്യ വീഡിയോ പോണ്‍ സൈറ്റില്‍ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ലുധിയാന: വനിതാ നേതാവിന്റെ സ്വകാര്യ വീഡിയോ സമൂഹമാധ്യമങ്ങളിലും പോണ്‍ സൈറ്റിലും ഷെയര്‍ ചെയ്ത കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്!തു. ലുധിയാനയിലെ പ്രാദേശിക നേതാവായ മോഹന്‍ സിങ്ങിനെയാണ് വെളളിയാഴ്ച പിടികൂടിയത്.

അറിയപ്പെടുന്ന ഗായിക കൂടിയായ ഇവര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹ്നേവാള്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ചിരുന്നു. പിടിയിലായ നേതാവും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്നു. സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ചതിനും അവ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top