വഴിയേ പോയ വയ്യാവേലി ഏറ്റു വാങ്ങി സമൂഹമാധ്യമങ്ങൾ. ലോകത്തെ തന്നെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമങ്ങൾ ഇപ്പോൾ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. യൂറോപ്പിലെ ഉപയോക്താക്കളുടെ ഡേറ്റ അമേരിക്കിയിലേക്ക് കൊണ്ടുപോകാന്‍ അനുമതിയില്ലെങ്കില്‍ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന ഭീഷണി ആവര്‍ത്തിച്ചിരിക്കുകയാണ്.
ഇക്കാര്യത്തില്‍ യൂറോപ്പിലെ അധികാരികളും മെറ്റാ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച നടന്നുവരികയാണ്.
യൂറോപ്പിലെ ഉപയോക്താക്കളുടെ ഡേറ്റ അമേരിക്കയിലേക്കു കൊണ്ടുപോകുന്നതിനെക്കുറിച്ച് യൂണിയനിലെ അധികാരികളും അമേരിക്കയുമായും ചര്‍ച്ചകള്‍ നടന്നു വരികയാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ വാർത്ത :