ഉമ്മച്ചിക്കുട്ടിയുടെ മൊഞ്ചൊന്നും പോകില്ല മോനേ..വിനോദും ആയിഷയും വീണ്ടും ഒന്നിക്കുന്നു; ട്രെയിലര്‍ കാണൂ

maxresdefault

ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായരുടെ കഥ മലയാളികള്‍ മറക്കില്ല. യുവ സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ അണിയിച്ചൊരുക്കിയ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവെച്ചതാണ്. ചിത്രത്തിലെ നിഷ്‌കളങ്കരായ വിനോദും ആയിഷയും വീണ്ടും ഒന്നിക്കുകയാണ്.

തമിഴിലാണ് ഇവര്‍ വീണ്ടും പ്രണയിക്കുന്നത്. മലയാളത്തില്‍ നിവിന്‍ പോളിയുടെ കഥാപാത്രം വാള്‍ട്ടര്‍ ഫിലിപ്സാണ് ചെയ്യുന്നത്. എന്നാല്‍ നായികയായി ആ മൊഞ്ചെത്തി പെണ്ണ് ഇഷാ തല്‍വാര്‍ തന്നെ. മീണ്ടും ഒരു കാതല്‍ കഥൈ എന്നാണ് ചിത്രത്തിന്റെ പേര്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിത്രന്‍ ആര്‍ ജവഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ്.വി.ഡി ജയചന്ദ്രനാണ് നിര്‍മാണം. ജി.വി പ്രകാശ് കുമാറാണ് സംഗീതം. ഛായാഗ്രഹണം വിഷ്ണു ശര്‍മ. മനോജ് കെ ജയനും തമിഴ് ചിത്രത്തിലുണ്ട്.

Top