വ്യവസായ രംഗത്ത് പുതിയ വഴിത്തിരിവുണ്ടാകുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്. വ്യവസായം തുടങ്ങാന്‍ ആര്‍ക്കും ധൈര്യപൂര്‍വ്വം കടന്നുവരാമെന്നാണ് ജയരാജന് പറഞ്ഞത്. എന്നാല്‍, ഒരു അഴിമതിയും അതുവഴി നടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് വ്യവസായം തുടങ്ങാന്‍ ഏതു ബഹുരാഷ്ട്ര കുത്തക വന്നാലും സ്വീകരിക്കും. എന്നാല്‍ സംസ്ഥാന താല്പര്യത്തിനും പ്രകൃതിക്കും അനുകൂലമാണോ അവര്‍ തുടങ്ങാനുദ്ദേശിക്കുന്ന വ്യവസായം എന്നു പരിശോധിച്ച ശേഷമേ അനുമതി നല്‍കൂവെന്നും അദ്ദേഹം പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ആരെയും അടച്ച് ആക്ഷേപിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമല്ലെന്നും കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.