
കൊച്ചി: അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന ചിന്തയിൽ കേരളത്തിലെ അരഡസൻ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ കരുനീക്കം തുടങ്ങി .കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകാരനടക്കം ഒരുപറ്റം നേതാക്കൾ ആണ് നിയമസഭയിലേക്ക് മത്സരിക്കാൻ അണിയറയിൽ നീക്കം നടത്തുന്നത് എന്നാണു വിവരം !