നീരജ് മാധവ് ബോളിവുഡിലേക്ക്

നീരജ് മാധവ് ബോളിവുഡിലേക്ക്. രാജ്-കൃഷ്ണ ടീം ഒരുക്കുന്ന വെബ് സീരിസിൽ ആണ് നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈമിലൂടെയായിരിക്കും വെബ് സീരിസ് പ്രദർശനത്തിനെത്തിക്കുക. തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വെബ് സീരീസ് ത്രില്ലർ സ്വഭാവത്തിലുള്ളതായിരിക്കും. ഇതാദ്യമായിട്ടാണ് മലയാളത്തിലെ ഒരു മുൻനിര താരം വെബ് സീരിസിൽ അഭിനയിക്കുന്നത്.

Latest
Widgets Magazine