രാത്രി കറന്റില്ലാത്തപ്പോള്‍ അയല്‍വാസി കിടപ്പു മുറിയില്‍ ..ഭര്‍ത്താവെന്ന് തെറ്റിദ്ധരിച്ചു ! പിന്നെ സംഭവിച്ചത്!!

ഇതു വിചിത്ര സംഭവം അല്ല !രാത്രി കറന്റില്ലാത്തപ്പോള്‍ അയല്‍വാസി കിടപ്പു മുറിയില്‍ എത്തി ഭര്‍ത്താവെന്ന് തെറ്റിദ്ധരിച്ചു സെക്സിനു വഴങ്ങി …സംഭവം മുംബായില്‍ വീട്ടില്‍ അതിക്രമിച്ചുകയറി അയല്‍വാസി പീഡിപ്പിച്ചതായി മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതി. രാത്രി കറണ്ടില്ലാത്തപ്പോള്‍ അയല്‍വാസി തന്റെ കിടപ്പു മുറിയിലെത്തി തന്നെ ഉപയോഗിച്ചുവെന്നും ഭര്‍ത്താവാണെന്നു കരുതി താന്‍ വഴങ്ങിക്കൊടുത്തുവെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. എന്നാല്‍ ലൈംഗീക ബന്ധം കഴിഞ്ഞതിനു ശേഷം അയാള്‍ മുറിവിട്ടു പോകുന്നതിനു മുന്‍പ് മുറിയിലെ ലൈറ്റ് ഇട്ടപ്പോഴാണ് അയല്‍വാസിയാണ് തന്റെ മുറിയില്‍ ഉണ്ടായിരുന്നതെന്ന് തനിക്ക് മനസ്സിലായതെന്നാണ് യുവതി പറയുന്നത്.

ഉടന്‍ തന്നെ ഭര്‍ത്താവിനെ വിവരമറിയിക്കുകയും ഇരുവരും ചേര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് യുവതിയുടെ അയല്‍വാസിയായ വിശ്വനാഥ് കോകിയ എന്ന മുപ്പത്തിരണ്ടുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ യുവതിയുടെ ആരോപണം കോകിയ നിഷേധിച്ചു. ഇരു വീട്ടുകാരും തമ്മിലുള്ള തര്‍ക്കം കാരണം യുവതിയും ഭര്‍ത്താവും കെട്ടിച്ചമച്ചതാണ് ഇതെന്നാണ് കോകിയയുടെ വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top