പിശാചുക്കള്‍ മരിക്കും മുമ്പ് ഭക്ഷണം കഴിച്ചില്ല കുളിച്ചില്ല; ഉറങ്ങിയില്ല.മരണം വരെ തൂക്കിക്കൊന്നു;ശിക്ഷ നടപ്പിലാക്കിയത് തിഹാര്‍ ജയിലില്‍

രാജ്യത്തെ നടുക്കിയ ദില്ലി കൂട്ട ബലാത്സംഗ, കൊലപാതക കേസിലെ നാല് പ്രതികളെ ഒടുവില്‍ തൂക്കിക്കൊന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ആണ് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതികള്‍ക്ക് മേല്‍ നടപ്പിലാക്കിയത്.നിര്‍ഭയാ കേസില്‍ നീതി ഒടുവില്‍ നടപ്പായി. 2012-ലെ നിര്‍ഭയ കൂട്ടക്കൊല കേസിലെ നാല് പ്രതികളുടേയും വധശിക്ഷയും അതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാകുമ്പോള്‍ രാജ്യം പരമോന്നത നീതി പീഠത്തിന് കൈയടിക്കുകയാണ്. എല്ലാ സമയ ക്രമവും പാലിച്ചാണ് തീഹാര്‍ ജയില്‍ അധികൃതര്‍ വിധി നടപ്പാക്കിയത്.

Top