ആ സമയമത്രയും അവളുടെ രഹസ്യഭാഗത്തുകൂടി ചോരയൊഴുകുന്നുണ്ടായിരുന്നു..

പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനുള്ള നിയമ പോരാട്ടത്തില്‍ സജീവമായിരുന്നു അവീന്ദ്ര പാണ്ഡെ എന്ന അവീന്ദ്ര പ്രതാപ് പാണ്ഡെ. അത് ഉറപ്പാക്കിയ ശേഷം പതിയെ വാര്‍ത്തകളില്‍ നിന്ന് പിന്‍വാങ്ങി. നിര്‍ഭയയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യതകള്‍ പോലും നിരസിച്ചു. അതുകൊണ്ട് തന്നെ പ്രതികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അവീന്ദ്ര പാണ്ഡെ എന്തു പറയുമെന്ന് അറിയാന്‍ രാജ്യത്തിനും താല്‍പ്പര്യമുണ്ട്. എന്നാല്‍ നീതി ജയിച്ച സന്തോഷത്തിന്റെ നിശബ്ദതയിലാണ് ഈ യുവാവ്.

After they were thrown out of the bus – they were there lying naked on the road. Shouting and screaming for help. There were many people surrounding them; looking at them; auto rickshaws and car drivers came and went. None of them thought of taking them to the hospital, or even to cover their nude bodies. The whole Delhi (India) turned out to be a rapist – the rapists of humanity. As no one helped them. In case they had had been helped on time the reality today with have been different. Three PCR Vans passed by, but none helped them (claimed by Awindra in interview). Then after one of the passerbies called the police and at last when they came after two and a half hours not even a single police personal had a thought of covering the naked bodies of the two victims in such a shivering cold.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top