എന്റെ മകളാണ് അഴിഞ്ഞാടി നടന്നതെങ്കില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കും.നിര്‍ഭയയെ ജനമധ്യത്തില്‍ വീണ്ടും വീണ്ടും അപമാനിച്ച് അഭിഭാഷകനായ എ.പി.സിംഗ്

നിര്‍ഭയയെ ജനമധ്യത്തില്‍ വീണ്ടും വീണ്ടും അപമാനിച്ച അഭിഭാഷകനായ എ.പി. സിങ്ങിനെതിരെ ഉയരുന്നത് വന്‍ജനരോഷം. തൂക്കുകയറില്‍ നിന്ന് കൊടു ക്രൂരന്മാരെ രക്ഷിച്ചെടുക്കാന്‍ അവസാനം വരെ ശ്രമിച്ച എപി സിങ്. ഒടുവില്‍ പ്രതികളുടെ വധശിക്ഷ വാര്‍ത്തയറിഞ്ഞ ജനം ആഹ്ലാദനൃത്തം നടത്തി വിളിച്ചു- നിര്‍ഭയ സിദാബാദ്, എ.പി.സിങ് മൂര്‍ദാബാദ്.

Top