പാലാ :അയർലൻഡ് മലയാളിയും ബ്ലൂ ചിപ്പ് ടൈൽസ് മാനേജിങ് പാർട്ണറുമായ റെനു അലക്സിന്റെ പിതാവ് നെടുംപാലക്കുന്നേൽ എൻ എം ചാണ്ടി( അപ്പച്ചൻ 74) നിര്യാതനായി.
കഴിഞ്ഞ ദിവസം അല്ലപ്പാറയിൽ ഉണ്ടായ വാഹനനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. പാലായിൽ ആദ്യകാലം മുതൽ ഫ്ലവർ സ്റ്റോർസ് നടത്തിവന്നിരുന്നു പരേതൻ.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


