ബ്രേ ഇന്‍ഗ്രേഡിയന്റ്‌സ് ‘മാര്‍ച്ച് 16 ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

ഡബ്ലിൻ: ബ്രേ ഇൻഗ്രേഡിയൻസ്’ ശനിയാഴ്ച രാവിലെ ഉൽഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നു. ബിസിനസ് രംഗത്തെ നിസീമമമായ പ്രവർത്തനത്തിലൂടെ ഏഷ്യൻ വംശജരുടെ ബ്രാൻഡ് ആയി മാറിയ സ്ഥാപനമാണ്  ഇന്‍ഗ്രേഡിയന്റ്‌സ് ‘സൂപ്പര്‍മാര്‍ക്കറ്റ് .കമ്പനിയുടെ മൂന്നാമത്തെ ഷോപ്പ്  ആണ്ബ്രേ യില്‍ ഔദ്യോഗികമായി 16. 3.19 ന് ശനിയാഴ്ച  പ്രവര്‍ത്തനം ആരംഭിക്കുന്നത് .

അയർലന്റിലെ മലയാളികൾക്കിടയിലും ഏഷ്യൻ വംശജർക്കിടയിലും പേരെടുത്ത അയര്‍ലണ്ടിലെ ഏറ്റവും പ്രമുഖ ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റാണ് ഇന്‍ഗ്രേഡി യന്റ്‌സ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ഗ്രേഡിയന്റ്‌സിന്റെ ബ്രേ സൂപ്പര്‍മാര്‍ക്കറ്റ് സ്റ്റോർ മാര്‍ച്ച് 16 ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ബ്രേ സ്റ്റോറിലും വിപുലമായ പാർക്കിങ് സൗകര്യമാണ് സ്റ്റോറിനെ കൂടുതൽ ആകർഷിക്കുന്നത് .ഷോപ്പിൽ എത്തുന്നവർക്ക് ഫ്രീയായി പാർക്കിങ് ഒരുക്കിയിരിക്കുന്നു .

ഏവര്‍ക്കും ആവശ്യമായ പച്ചക്കറി, പല വ്യഞ്ജനങ്ങളുടെ വിപുലമായ ശേഖരത്തോടും ബുച്ചറിയോടും കൂടിയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്‍ഗ്രേഡിയന്റ്‌സിന് ബ്രേയ്ക്ക് പുറമെ ഫിംഗ്ലാസ്, സ്റ്റില്ലോര്‍ഗന്‍ എന്നിവിടങ്ങളിലും ഷോപ്പുകളുണ്ട്.

നാളിത് വരെ എല്ലാ മലയാളികളും നല്‍കി വരുന്ന സഹകരണത്തിനും സ്‌നേഹത്തിനും നന്ദിയര്‍പ്പിക്കുന്നതിനൊപ്പം ശനിയാഴ്ച മുതലുള്ള ബ്രേയിലെ പ്രവര്‍ത്തനങ്ങളിലും സഹകരിക്കണമെന്ന് ഇന്‍ഗ്രേഡിയന്റ്‌സ് മാനേജ്‌മെന്റിന് വേണ്ടി മാനേജിങ് ഡയറക്ടർ മോബി പുലിക്കോട്ടില്‍ അറിയിച്ചു.

UNIT 4/5 RAVEN HALL
UPPER DARGLE ROAD
BRAY
ഫോണ്‍ 012868699
0831554030

Top