ഡബ്ലിന്‍ ചെറിവുഡിലെ നിര്യാതനായ ആറ് വയസുകാരന്‍ കാര്‍ത്തിക്കിന്റെ പൊതുദർശനം ചൊവ്വ , ബുധൻ ദിവസങ്ങളിൽ

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ചെറിവുഡിൽ താമസിക്കുന്ന മോനിപ്പള്ളി സ്വദേശി അരുണിന്റേയും കോട്ടയം മണര്‍കാട് സ്വദേശിനി ശ്രീജിത അരുണിന്റേയും മകന്‍ കാര്‍ത്തിക് ( 6 )നിര്യാതനായി.കുഞ്ഞു കാർത്തിക്കിന്റെ ഭൗതിക ശരീരം ചൊവ്വ , ബുധൻ ദിവസങ്ങളിൽ പൊതു ദർശനത്തിന് വെക്കുന്നു .

11-3-23 വൈകിട്ട്‌ ക്രംലിൻ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ചാണ് ആറു വയസുള്ള കാർത്തിക്ക് ഈ ലോകത്തോട് വിട പറഞ്ഞത്. ബീക്കണ്‍ ഹോസ്പിറ്റലിൽ ആണ് അരുൺ ജോലിചെയ്യുന്നത്. മണര്‍കാട് സ്വദേശിനി ശ്രീജിത ഡണ്‍ലേരി ഗ്ലെനഗേരി ആള്‍ട്ടഡോര്‍ നഴ്സിങ് ഹോമിലാണ് ജോലി ചെയ്യുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊതുദർശനത്തിന് വെക്കുന്ന ഫ്യൂണറൽ ഹോമുകൾ

Reposing at Rom Massey & Sons Funeral Home, Cranford Centre Stillorgan Road, D04 X446 (opposite UCD flyover) on Tuesday evening, March 14, from 5pm to 8pm.
Link to location: https://goo.gl/maps/aB9uLNJFPxKgZyQk8

Reposing at Rom Massey & Sons Funeral Home, 1-3 Dolphin’s Barn, SCR, Dublin 8, D08 N2X7 on Wednesday afternoon, March 15, from 1 pm to 3 pm.
Link to location: https://goo.gl/maps/kBa1ZeddGAFDhmgT7

https://goo.gl/maps/kBa1ZeddGAFDhmgT7

Top