അയർലണ്ട് മലയാളി റെനി ചാക്കോയുടെ പിതാവ് കെസി ചാക്കോ അന്തരിച്ചു

ഡ്രൊഗഡ : അയർലൻഡ് – ഡ്രൊഗഡ മലയാളിയുടെ പിതാവ് ഡിഎംഎയുടെ എക്സിക്യൂട്ടീവ് മെമ്പർ റെനി ചാക്കോയുടെ പിതാവ് കെസി ചാക്കോ (82 ) കിഴക്കേ അറക്കൽ ഹൗസ്, ചുനങ്ങാവേലി, ആലുവ.അന്തരിച്ചു.

ഭാര്യ – ശോശാമ്മ ജോസഫ്, തോട്ടത്തിൽ ഫാമിലി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മക്കൾ – റോസമ്മ,(Cork) ചാക്കോ K J (റെനി) (drogheda),റീന(Cork),മുന്ന് പേരും അയർലൻഡ്.

മരുമക്കൾ – ജേക്കബ് പോൾ ( അയർലൻഡ് ) ലിറ്റി ഫിലിപ്പ് (അയർലൻഡ് ) ടോണി ആന്റണി, ഖത്തർ.

Funeral – ചൊവ്വാഴ്ച (06/09/2022) 3:00pm ന് ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളിയിൽ.

കെസി ചാക്കോയുടെ നിര്യാണത്തിൽ Drogheda Indian association (DMA) അനുശോചനം രേഖപ്പെടുത്തി. ബന്ധുക്കളുടെ ദുഃഖത്തിൽ ചേരുന്നതായും DMA ഭാരവാഹികൾ അറിയിച്ചു.

 https://www.youtube.com/c/HeraldNewsTv/videos

Top