കുബേരൻ കഥകൾ
ഡബ്ലിൻ :കൊറോണ കാലം ആയതിനാൽ കുബേരൻ കുറച്ച് നടക്കാനിറങ്ങി .ഇത്തവണ അയർലന്റിലെ ചില മലയാളി സിരാകേന്ദ്രങ്ങളിലൂടെ നടന്നുപോകുമ്പോഴാണ് ഫോർ സെയിൽ ബോർഡ് കണ്ടത് .നോക്കുമ്പോൾ എന്താണ് ‘ഇംഗ്‌ളീഷിൽ ”Loincloth ”’ എന്ന് പറയുന്ന സാക്ഷാൽ കോണകം ‘വില്പനക്ക് വെച്ചിരിക്കുന്നു. കേരളത്തിൽ കോണകവും ലങ്കോട്ടിയും രണ്ടാണ്. രണ്ടിനും രൂപത്തി വ്യത്യാസമുണ്ട്. ലങ്കോട്ടി കളരിയഭ്യാസികൾ,ഗുസ്തിക്കാർ എന്നിവരൊക്കെ ധരിക്കുന്ന താങ്ങുവസ്ത്രമാണ്’. അതിവിടെ എന്തിനു വില്പനക്ക് വെച്ചിരിക്കുന്നു എന്നു ചിന്തിക്കുമ്പോഴാണ് ഇതും ഒരു താങ്ങു യന്ത്രം പോലത്തെ ആണെന്ന് ഒരു വഴിപോക്കൻ പറഞ്ഞത് !..ഈ കോണകം ഒരു പോലീസ് ഏമാന്റെ ആയിരുന്നത്രേ !
പോലീസുകാരനു സ്വന്തം പേരിൽ ഒരു കോണകം തയ്പ്പിക്കാൻ തൊഴിൽപരമായ പ്രതിസന്ധി ഉണ്ടായപ്പോഴാണ് ‘കോണക ബ്ലോഗ് ‘ ഭാര്യയുടെയോ പണിക്കാരന്റയോ പേരിൽ വാങ്ങിയിട്ടത് .കുറച്ചുകാലം കഴിഞ്ഞപ്പോൾ പോലീസുകാരന് ‘ കോണകം ബാധ്യതയായി .ഇഴകൾ പൊട്ടി..അരയിൽ ഉറക്കുന്നില്ല. താങ്ങൽ പഴയപോലെ അങ്ങ് എറിക്കുന്നില്ല. ലൂസ് മോഷൻ പോലെ ഇടക്കിടക്ക് കാലിൽ കൂടി കുതറി ഇറങ്ങുന്നു. അലക്കി ഉണങ്ങാൻ ഇട്ടാൽ കോണകം കാണാനും ആളില്ല .പുരാവസ്തുപോലെ സൂക്ഷിക്കാമെന്നു വെച്ച് കുറച്ചുനാൾ സൂക്ഷിച്ചു വെച്ചു. ഈ കോണകം സൂക്ഷിക്കാൻ സ്വന്തം ഭാര്യയിലും പണിക്കാരനിലും വിശ്വാസം നഷ്ടപ്പെട്ടപ്പോൾ അവ വില്പനക്ക് വെച്ച് പോലീസുകാരൻ തടി തപ്പിയതാണ്.അതിനാൽ ആണിത് ‘ഫോർ വെച്ചത് …
കോണകമല്ലേ നന്നായി അലക്ക് കാരമൊക്കെ ഇട്ടു കഴുകി ഉണക്കി വില്പനക്ക് വെച്ച് കുറച്ച് മാസങ്ങളായി.ആരും വരുന്നില്ല.ലേലം വിളിച്ച് പൊതുമാർക്കറ്റിൽ ഇട്ടു .അടിവസ്ത്രം പോലെ കുറെ ഐറീഷ് മലയാളികളെ താങ്ങിയതതാണ് .നല്ല കാരം ഇട്ടുണക്കിയതാണ് വടിപോലെ നിൽക്കാൻ കഞ്ഞിയും കാടി വെള്ളവും മുക്കിയതാണ്.’റോസ്’ പോലെ സൗരഭ്യം ഉള്ളതാണ് എന്നൊക്കെ പറഞ്ഞു. ഒരുപാട് പേരുടെ ഇടയിൽ എത്തിച്ചു.റോസിന്റെ മണമുണ്ടെങ്കിലും മാനമില്ല എന്നത് ഏതു പോലീസുകാരനും മനസിലായതായിരുന്നു.
അപ്പോഴാണ് ചിട്ടി വട്ടി,വണ്ടി മുതൽ ലോകം മുതൽ കേരളം വരെ എത്തി തട്ടിപ്പിൽ തരികിടയും പോസ്റ്റുഗ്രാജുവേഷനും എടുത്ത ലോക കേരളം കോണകത്തിൽ കണ്ണുവെച്ചത്. വ്യവസായ മന്ത്രിയെ ഒക്കെ വെച്ച് സൂമാക്കിയ കള്ളനെ അപ്പോഴാണ് സഖാവ് ഓർത്തത് .കുബേരന്റെ ഭാഷയിൽ പറഞ്ഞാൽ ‘തന്തക്ക് പിറക്കാത്തവർ ‘എന്ന് പേര് വിളിക്കപ്പെടുന്നവർ .ഈ തന്തക്ക് പിറക്കാത്തവർ എന്ന് പറഞ്ഞാൽ അത് തെറ്റിദ്ധരിക്കരുത് .അങ്ങനെ ഉണ്ടായത് ഒന്നുമല്ല ‘തന്ത ഏതെന്നറിയാത്ത ‘വകുപ്പുകൾ എന്ന് തിരുത്തി വായിക്കണം .പച്ച മലയാളത്തിൽ പറഞ്ഞാൽ പൃതുശൂന്യർ.
നാട്ടുകാരുടെ പണം അടിച്ചുമാറ്റി ഭാര്യയും ഞാനും പിന്നെ ഞാൻ തന്നെ സെക്രട്ടറിയുമായ കമ്പനി സ്വന്തമുള്ള ആൾ നാട്ടുകാരെ ചെണ്ട കൊട്ടിക്കാണിച്ച പെരും കള്ളൻ .അത്ര നിസാരൻ ഒന്നുമല്ല.മത നേതാക്കൾ മുതൽ കാർണിവൽ കള്ളന്മാർക്കും, പന്തളം മുതൽ നേഴ്സുമാരുടെ പണംകൊണ്ട് വീർത്ത ‘പരനാറി മെമ്പർക്ക് വരെ സ്‌പോൺസർ കൊടുക്കുന്നവൻ .റിക്രൂട്ട്‌മെന്റിൽ രഹസ്യമായി ഒരുപാട് തട്ടിപ്പ് നടത്തിയവൻ .കട്ടമുതൽ വീതം വെക്കുന്നതല്ലേ .അതുമാത്രമോ അങ്ങ് ഇന്ത്യയിൽ നാഷണൽ ഏജൻസി വരെ നോക്കിയിരിക്കുന്നവനുമായി കച്ചവട ബന്ധമുള്ള പുതുപ്പണക്കാരൻ .
നാല് ചകാക്കൾ തട്ടിപ്പുകാരനെ സമീപിച്ചു ,നിങ്ങളിൽ നമ്മക്ക് കോൺഫിഡൻസുണ്ട് .നിങ്ങളുടെ കള്ള കച്ചവടങ്ങൾ വെളുപ്പിക്കാം.കോണകത്തിൽ നാരികളെ കൊണ്ടും നാരായം കൊണ്ടും എഴുതി പൊലിപ്പിക്കാം. പ്‌ളാക്കി സ്വാതി പോലുള്ള വിശ്വ വിഖ്യാത എഴുത്തുകാരികളെ കൊണ്ട് എഴുതി എഴുതി പ്രാഞ്ചിയേട്ടൻ ആക്കാം. കച്ചവടങ്ങളുടെ കുറെ കാലത്തെ പരസ്യങ്ങൾ കോണകത്തിൽ മൊത്തമായി തുന്നിവെക്കാം. അതുകൊണ്ട് ആ തുക മുൻകൂറായി ഇങ്ങട് തരിക റോസിന്റെ സൗരഭ്യവും ഇപ്പോൾ ഉണ്ട്. കോണകം വാങ്ങി തന്നാലും .
ചിട്ടപ്പനുമായി വീഡിയോ ബന്ധമുള്ള കള്ള കച്ചവടക്കാരൻ ആ കോണകം വാങ്ങി ചകാക്കളുടെ കയ്യിൽ കൊടുത്തു.കോണകം സഖാക്കളുടെ കയ്യിൽ എത്തി. കോണകത്തിന്റെ നിറുകയിൽ തന്നെ ‘സ്പൈസായി ബസാറുകളുടെ ‘ബാനറും കൊടുത്തു.ലോകകേരളത്തിലേക്ക് അടുത്ത തവണ ഒരു എൻട്രിയും ഉറപ്പു പറഞ്ഞുറപ്പിച്ച് ,ചിട്ടിതട്ടിപ്പുകാരനും മറ്റു മൂന്നുപേരും കൂടി കോണകം വാങ്ങി ഉണങ്ങാൻ ഇട്ടു.
അപ്പോഴല്ലേ മഹാമാരി വന്നത് .ചാകര എന്നപോലെ പണം ഒഴുകി !കോടികൾ നാട്ടിലും അയർലന്റിലും എത്തി. കള്ളനും ചകാക്കളും ‘പരനാറി കൗൺസിലറും കളം നിറഞ്ഞു ഇലക്ഷൻ ഫണ്ട് ഒക്കെ വസൂലാക്കിയപ്പോഴാ കുബേരന്റെ എതിരാളികൾ സ്വാതിക ഗാന്ധികൾ തട്ടിപ്പിനെതിരെ വന്നത് !..
കൂടെ ബൂമോണ്ടിലെ മുത്ത് ഗൗ …മുത്ത് ഗൗ ...നയതന്ത്ര കോൺസലിനെ അടിച്ചുമാറ്റി കൊന്നവളും ഭർത്താവ് ഉദ്യോഗസ്ഥനും ….അതും അങ്ങ് പൊങ്ങി അന്വോഷണത്തിൽ എന്നാ കുബേരൻ മനസിലാക്കുന്നത്.
ടിക്കറ്റ് തട്ടിപ്പിലെ ഇരകൾ പറയുന്ന വെടി മുഴക്കം അപ്പോഴാ കുബേരന്റെ ചെവിയിലും എത്തിയത്..ഹമ്മോ കുബേരന്റെ ചെവി തകർന്നു …കേട്ടത് കേട്ടാൽ കുബേരൻ അല്ല മഹാ വിഷ്ണു പോലും പോയി സ്വയം കുത്തിച്ചാകും !..
” ഡാ ഏറ്റവും നല്ല സുഖം എന്താണ് വെച്ചാൽ നിന്റെ പെമ്പ്രന്നോത്തിയോട് ചോദിക്കടാ ..പുള്ളിക്കാരത്തിയെ വിട് …ഏറ്റവും സുഖം അതല്ലേ …പത്തും നൂറ്റമ്പതും ഇരുന്നൂറും ഒക്കെ കിട്ടുമല്ലോ ..ഒരു രാത്രിക്ക് ചുമ്മാ പുള്ളിക്കാരത്തി ..ചുമ്മാ പോയി ..കിടന്നു കൊടുത്താൽ പോരെ ?…പിന്നെ പെണ്മക്കൾ ഉണ്ടോ എന്നെനിക്കറിയത്തില്ല …ഉണ്ടെങ്കിൽ ….അവരെ കൂടി ഒന്ന് …———നോക്ക് …..പിന്നെ നീ നാട്ടിലോട്ട് വരുമല്ലോ നിന്റെ തള്ള ചാകുമ്പോൾ ഉമ്മ കൊടുക്കാൻ …വേണ്ടി !…അന്നേരം നിന്നെ ഞാൻ പൊക്കിക്കൊള്ളാം …..ഇതുവരെ ..………—-
പിൻകുത്ത് :കുബേരൻ എന്ന യക്ഷൻ ദക്ഷിണ സാഗരത്തിന്റെ നടുവിൽ സ്വർണ്ണ നഗരമായ ലങ്ക പണി കഴിപ്പിച്ച രാജാവ്. വേദങ്ങളിൽ കുബേരനെ രാക്ഷസനായാണ് കാണുന്നത്. പക്ഷേ രാമായണത്തിലും മഹാ ഭാരതത്തിലും സമ്പത്തിന്റെ ദൈവമായും ഏറ്റവും പണമുള്ള ദേവനായും പറഞ്ഞിരിക്കുന്നു. കുബേരനെന്ന നാമം സംസ്‌കൃതത്തിൽ അർത്ഥമാക്കുന്നത് ‘വിരൂപനായ’ ‘പൈശാചികമായ’ എന്നൊക്കെയാണ്. ഹൈന്ദവ കഥകളിലും പ്രതിമകളിലും കുബേരനെ വലിയ വയറുള്ള താമരയിതളിന്റെ നിറമുള്ള ഉയരം കുറഞ്ഞ ആളായാണ് ചിത്രീകരിച്ചിരിക്കുന്നത്.ഭഗവാൻ കുബേരൻ തന്റെ പരമ ഭക്തർക്ക് ഉജ്ജ്വല വിജയം ഉറപ്പു വരുത്തുമെന്ന് വിശ്വസിക്കുന്നു.
–തുടരും