ഡബ്ലിൻ : കേരള പ്രവാസി കോൺഗ്രസ് (എം), അയർലണ്ട് സെക്രട്ടറി ജോമോൻ കട്ടിപ്പറമ്പിലിന്റെ മാതാവ് മറിയക്കുട്ടി ചാക്കോ നിര്യാതയായി. കടുത്തുരുത്തി : കട്ടിപ്പറമ്പിൽ ചാക്കോ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി ചാക്കോ (89) 22/09/2025 നിര്യാതയായി .സംസ്കാരം പിന്നീട് .
പരേത കടുത്തുരുത്തി പാലകൻ കുടുംബാംഗമാണ്.മക്കൾ :എൽസമ്മ (ഇറ്റലി ),മേരി (ഇരവിമംഗലം ),ആൻസി (ഇറ്റലി ),ലിസ്സി (അയർലൻഡ് ),ജോമോൻ (അയർലൻഡ് ),ജോമോൾ (അയർലൻഡ് ) മരുമക്കൾ: പരേതനായ ജോർജ് മൂർത്തിക്കൽ(ചന്ദനക്കാംപാറ ),സിറിയക് ചാണയ്ക്കൽ (ഇരവിമംഗലം),റോയി പെരുമാന്തടത്തിൽ ഞീഴൂർ (ഇറ്റലി ),ബെന്നി ചേരുവേലിൽ (കുമ്മണ്ണൂർ ),ബിന്ദു അഞ്ജമ്പിൽ കാട്ടാമ്പാക്ക് (അയർലൻഡ് ),മനോജ് പനങ്ങാട്ടുതറയിൽ കണ്ണങ്കര (അയർലൻഡ് )
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക



